മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ലഹരിവിരുദ്ധ ജ്വാല സംഘടിപ്പിച്ചു

സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ലഹരിവിരുദ്ധ ജ്വാല സംഘടിപ്പിച്ചു

സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ലഹരിവിരുദ്ധ ജ്വാല സംഘടിപ്പിച്ചു നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി ഷീബ ഉദ്ഘാടനം ചെയ്തു പി പി സവിത അധ്യക്ഷതവഹിച്ചു കെ പ്രകാശൻ, k ശ്രീജിത്ത്, കെ പ്രദീപൻ, v c രാജീവൻ, E അനിൽകുമാർ, മിഥുൻ TV, A സനേഷ് എന്നിവർ സംസാരിച്ചു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്