മിനിസ്റ്റേഡിയത്തിൽ വച്ച് നടന്ന പരിപാടി മുതിർന്ന അംഗം മുകുന്ദൻ പണ്ടാരപുരയിൽ ഉദ്ഘാടനം ചെയ്തു .വിവിധ കല കായിക മത്സരങ്ങൾ നടന്നു .വിജയികൾക്ക് ടി പി ഭാസ്കരൻ നമ്പ്യാർ ,മുകുന്ദൻ പണ്ടാരപുരയിൽ ,നിഷ കെ പി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .പി ആർ ശേഖരൻ ,പുഷ്പജൻ പണ്ടാരപുരയിൽ ,രാജേഷ് കെ വി ,പ്രേമരാജൻ മുല്ലപ്പള്ളി ,N BABU,SHEEJA CHENOTH,KARTHIKA തുടങ്ങിയവർ നേതൃത്വം നൽകി




Post a Comment