മതുക്കോത്ത് വൃന്ദാവനത്തിൽ പരേതനായ ഒ സി രാഘവൻ നമ്പ്യാരുടെ ഭാര്യ മാണിക്കോത്ത് വല്ലി നിര്യാതയായി.
മക്കൾ : പുഷ്പജൻ, രാജേഷ് മാണിക്കോത്ത് (ട്രെയിനർ കണ്ണുർ നോർത്ത് ബി ആർ സി )
ഷീബ(ഹുബ്ലി), ജിതേഷ് (മാനേജർ ഫാർമസ്യൂട്ടിക്കൽസ്)
മരുമക്കൾ: നിഷ കൊടോളിപ്രം(വെളളിയമ്പറമ്പ് LP SCHOOL HM)
രഘുനാഥ് മൊറാഴ (railway)
ഹരിത എ സ് (അധ്യാപിക എം എം യു പി സ്കൂൾ മെരുവമ്പായി .
സംസ്ക്കാരം ഇന്ന് 30.09.2022 വെള്ളിയാഴ്ച 11 മണിക്ക്.

Post a Comment