മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കുഞ്ഞമ്മൻ സ്മാരക വായനശാലയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു

കുഞ്ഞമ്മൻ സ്മാരക വായനശാലയിൽ ഗ്രന്ഥശാല ദിനം ആചരിച്ചു


കണ്ണാടിപ്പറമ്പ്: ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വാരം റോഡ് കുഞ്ഞമ്മൻ സ്മാരക വായനശാല &   ഗ്രന്ഥലയത്തിൽ  അക്ഷരദീപം  തെളിയിച്ച് ആഘോഷിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്