മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഓണപറമ്പ് ഇ. എം.എസ് സാംസ്‌ക്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു

ഓണപറമ്പ് ഇ. എം.എസ് സാംസ്‌ക്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം അധ്യാപകരെ ആദരിച്ചു

നാറാത്ത് ഓണപറമ്പ് ഇ. എം.എസ് സാംസ്‌ക്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയം ഇന്ന് സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ പൂർവ്വ അധ്യാപകരെ രാവിലെ 10 മണിക്ക് വായനശാല ഹാളിൽ വെച്ച് ആദരിച്ചു. കെ.എസ്.ടി. എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.ഹരികൃഷ്ണൻ മാസ്റ്റർ അധ്യാപകകരെ ആദരിച്ചു.














0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്