മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൃഷ്ണപുരത്തിൽ തങ്കമണി എം.എൻ നിര്യാതയായി

കൃഷ്ണപുരത്തിൽ തങ്കമണി എം.എൻ നിര്യാതയായി


വളവിൽ ചേലേരി കൃഷ്ണപുരത്തിൽ തങ്കമണി എം.എൻ (66) നിര്യാതയായി.

ഭർത്താവ് : എം.പി തമ്പാൻ നമ്പ്യാർ

മക്കൾ : രജീഷ്.എം.എൻ (മിയ ഇൻട്രസ്റ്റിസ് ചേലേരി), തിലേഷ്.എം.എൻ, ദിവ്യ എം.എൻ

മരുമക്കൾ : ശിവദാസൻ (LIC ഓഫിസ് കണ്ണൂർ ) കോവൂർ, സ്മിജ ചാലോട്, നിത്യ കൂത്തുപറമ്പ് 

സഹോദരങ്ങൾ : ഗംഗാധരൻ ബഹ്റിൻ, പരേതരായ കുഞ്ഞികൃഷ്ണൻ, ചന്ദ്രൻ, ലീല

മൃതദേഹം രാവിലെ 8 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം രാവിലെ 11 മണിക്ക് പുലപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്