മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിവാഹത്തിനോടനുബന്ധിച്ച് ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സംഭാവന നൽകി

വിവാഹത്തിനോടനുബന്ധിച്ച് ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സംഭാവന നൽകി


കരിങ്കൽകുഴി നണിയൂരിലെ എ വി രവീന്ദ്രൻ, ടി.വി ഉഷ ദമ്പതികളുടെ മകൻ അരുണിന്റെ വിവാഹത്തിനോടനുബന്ധിച്ച് ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി. നവദമ്പതികളായ അരുൺ ,ദൃശ്യാ അരുൺ എന്നിവരിൽ നിന്ന് CPI (M) ലോക്കൽ കമ്മിറ്റിയംഗം പി.പി കുഞ്ഞിരാമൻ തുക സ്വീകരിച്ചു 

ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ , സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ , കുടുബാഗങ്ങൾ പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്