സംഘമിത്ര വായനശാല & ഗ്രന്ഥാലയം ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരിയായ കൊല്ലോൻ പ്രേമിയെ ആദരിച്ചു
നാറാത്ത് വാർത്തകൾ-0
സംഘമിത്ര വായനശാല & ഗ്രന്ഥാലയം ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി തെരെഞ്ഞടുത്ത മികച്ച വായനക്കാരിയായ കൊല്ലോൻ പ്രേമിയെ ആദരിച്ചു. നാടക കൃത്ത് ശ്രീധരൻ സംഘമിത്ര ഉപഹാരം നൽകി. പി. സന്തോഷ് എം.വി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു
Post a Comment