മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ്‌ അനുസ്മരണയോഗം നടന്നു

കണ്ണാടിപറമ്പ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ്‌ അനുസ്മരണയോഗം നടന്നു

കണ്ണാടിപറമ്പ  മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആര്യാടൻ മുഹമ്മദ്‌ അനുസ്മരണയോഗം  മണ്ഡലം  കമ്മിറ്റി ഓഫീസിൽ  വെച്ച് ശ്രീ ഭാസ്കരമാരാരുടെ അധ്യക്ഷതയിൽ  നടന്നു

 പ്രസ്തുത യോഗത്തിൽ ബിജു പട്ടേരി സ്വാഗതവും, ടി കെ നാരായണൻ, പ്രശാന്ത് മാസ്റ്റർ, രാജീവൻ  പറമ്പൻ, മോഹനാൻകൻ, ആനന്ദ് കണ്ണാടിപ്പറമ്പ എന്നിവർ അനുശോചനം  രേഖപെടുത്തി

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്