മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മാലോട്ട് കണ്ണാടിപ്പറമ്പ് കൊടിയിൽ അബ്ദുൽ ജബ്ബാർ നിര്യാതനായി

മാലോട്ട് കണ്ണാടിപ്പറമ്പ് കൊടിയിൽ അബ്ദുൽ ജബ്ബാർ നിര്യാതനായി

ചേലേരിമുക്ക് :- മാലോട്ട് എം.വി.പി ഹൗസിൽ താമസിക്കുന്ന പരേതരായ കൊടിയിൽ മറിയത്തിന്റെ യും കമ്പിൽ അബ്ദുള്ളയുടെയും മകനും ചേലേരിമുക്ക് മലബാർ സൂപർ മാർക്കറ്റിലെ ജീവനക്കാരനുമായ കൊടിയിൽ അബ്ദുൽ ജബ്ബാർ നിര്യാതനായി

ഏക സഹോദരി : ആയിശ കൊടിയിൽ

മലബാർ സൂപർമാർക്കറ്റ് ഉടമ എം.വി.പി. മൊയ്തീൻ ഹാജിയുടെ ഭാര്യാ സഹോദരാണ്

ഖബറടക്കം ഇന്ന് (22/9/22 ) 9 മണിക്ക് നിടുവാട്ട് ഖബർസ്ഥാനിൽ

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്