മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കടൂറോണം പ്രശസ്ത ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്‌ഘാടനം ചെയ്യും; നാടൻ പാട്ടുകളുമായി പുന്നാട് പൊലികയും

കടൂറോണം പ്രശസ്ത ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്‌ഘാടനം ചെയ്യും; നാടൻ പാട്ടുകളുമായി പുന്നാട് പൊലികയും


മയ്യിൽ : യുവധാര കടൂറും DYFI കടൂർ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കടൂറോണം 2022 സപ്തംബർ 8,11 തീയതികളിൽ കടൂരിൽ നടക്കും. തിരുവോണ ദിനത്തിൽ പൂക്കള മത്സരവും സപ്തംബർ 11 ഞായറാഴ്ച വിവിധ കലാ-കായിക മത്സരങ്ങളും കണ്ണൂരിലെ പ്രശസ്ത നാടൻപാട്ടുസംഘം പുന്നാട് പൊലിക അവതരിപ്പിക്കുന്ന നടൻ പാട്ടും അരങ്ങേറും. പ്രശസ്ത ചിത്രകാരനും പു.ക.സ. ജില്ലാ കമ്മിറ്റി അംഗവുമായ വർഗീസ് കളത്തിൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്