പുല്ലൂപ്പിയിലെ എ.വി വിനോദൻ കുടുംബ സഹായ ഫണ്ടിലേക്ക് തുക സമാഹരിക്കുന്നതിന്റ ഭാഗമായി മുണ്ടേരി മൊട്ട - കണ്ണാടിപ്പറമ്പ് - ജില്ലാ ആശുപത്രി റൂട്ടിൽ സർവ്വീസ് നടത്തുന്ന Exotic Bus സ്വാന്തന യാത്ര പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.


Post a Comment