വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ല കമ്മറ്റി നടപ്പിലാക്കുന്ന വ്യാപാരി മിത്ര പദ്ധതിയുടെ അനുകൂല്യങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ വിതരണം ചെയ്തു കൊണ്ട് ഉത്ഘാടനം ചെയ്തു. കെ. വി. സുമേഷ് എംഎല്‍എ മുഖ്യാഥിതിയായിരുന്നു. ട്രസ്റ്റ് ജില്ല ചെയർമാൻ പി. വി സുഗുണൻ അധ്യക്ഷത വഹിച്ചു. വി. ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment