മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ: കോടിയേരിയുടെ നിര്യാണത്തിൽ CPIM ചേലേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു

സ: കോടിയേരിയുടെ നിര്യാണത്തിൽ CPIM ചേലേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു

CPIM ചേലേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. പരിപാടി പാർട്ടി ഏറിയാ കമ്മറ്റി അംഗം സ: പി.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ:പി.വി ഉണ്ണികൃഷ്ണൻ അദ്ധ്വക്ഷം വഹിച്ചു, എൻ.വി. പ്രേമാനന്ദൻ (INC) ഷാഹുൽ ഹമീദ് (IUML) വേണുഗോപാലൻ (BJP) അഷ്റഫ്  കയ്യംങ്കോട് (INL) സ: വിഷ്ണു pp (DYFI) എന്നിവർ സംസാരിച്ചു. സ: പി.സന്തോഷ് സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്