ചെഗുവേര സെന്റർ പുല്ലൂപ്പി 20th വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ തുടക്കമായി കെ.വി സുമേഷ് MLA വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു ബൈജു കോറോത്ത്, യൂജിൻ ബോബൻ ,ശരത് ആരമ്പൻ , കെ.പി രത്നാകരൻ, ബിജു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു സംസ്ഥാന കേരളോത്സവത്തിലെ വിജയികളെ അനുമോദിച്ചു 2023 ജനുവരി മുതൽ 2024 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ വാർഷിക ആഘോഷത്തിന്റ ഭാഗമായി നടക്കും
Post a Comment