മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് ശ്രീ പുതിയ ഭഗവതിക്ഷേത്രം കളിയാടത്തിൽ ഇന്ന്

കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് ശ്രീ പുതിയ ഭഗവതിക്ഷേത്രം കളിയാടത്തിൽ ഇന്ന്

കണ്ണാടിപ്പറമ്പ് പാറപ്പുറത്ത് ശ്രീ പുതിയ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് 17.1. 2023 ചൊവ്വാഴ്ച വൈകുന്നേരം : 6 മണിക്ക് : ദീപാരാധന. തുടർന്നു സന്ധ്യാവേല, കൊടിയില വെപ്പ്, പുതിയ ഭഗവതിയുടെ തോറ്റം, ഭഗവതിമാരുടെ കൂടിയാട്ടം, കാരകൈയേൽക്കൽ, മേലേരി കൂട്ടൽ, വീരൻ തെയ്യ ത്തിന്റെ തോറ്റം, അന്തിത്തോറ്റം, വീരൻ തെയ്യം, വീരൻ കാളിമാതാവിന്റെ തെയ്യക്കോലം

18, 1.2023 . ബുധനാഴ്ച പുലർച്ച. 5 മണി പുതിയ ഭഗവതിയുടെ പുറപ്പാട്, രാവിലെ 9 മണിക്ക് ഭദ്രകാളി മാതാവിന്റെ പുറപ്പാട്, കരിയടിയോടു കൂടി കളിയാട്ട സമാപനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്