മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് താമസിക്കുന്ന പട്ടുവം സ്വദേശി മുംബൈയിൽ നിര്യാതനായി

നാറാത്ത് താമസിക്കുന്ന പട്ടുവം സ്വദേശി മുംബൈയിൽ നിര്യാതനായി

പട്ടുവം സ്വദേശി നാറാത്ത് തമാസകരനുമായ മനോഹരൻ. പി., (പവിത്രം, നാറാത്ത്) മുംബൈയിൽ നിര്യാതനായി.

പരേതനായ എം പി കുഞ്ഞിരാമൻ മാസ്റ്ററുടെയും (മുൻ മാനേജർ മുള്ളൂൽ എൽ പി സ്കൂൾ, പട്ടുവം) പി ലക്ഷ്മിക്കുട്ടി യുടെയും മകൻ മനോഹരൻ. പി (57 വയസ്സ്‌) മുംബൈയിൽ നിര്യാതനായി.

ഭാര്യ: പിസി ഷെറിമോൾ നാറാത്ത് (ഹെഡ്മിസ്ട്രസ് മുള്ളൂൽ എൽപി സ്കൂൾ)

മക്കൾ: അതുൽ  (യു എസ് എ), രോഹിത്,  ഡിഗ്രി വിദ്യാർത്ഥി

സഹോദരങ്ങൾ:
നിർമല (ചെറുകുന്ന്)
ദിനേശൻ പി, (അധ്യാപകൻ, രാമഗുരു യു പി സ്കൂൾ പുഴാതി)

ഇന്ന് വൈകുന്നേരം 7 മണിയോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം നാളെ  (തിങ്കളാഴ്ച) രാവിലെ 10.30 ന്  പയ്യാമ്പലത്ത് സംസ്‌കരിക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്