മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആലിൻകീഴിലെ കാട്ടുവാടി ഹൗസിൽ ആരംഭൻ സൗമിനി നിര്യാതയായി

ആലിൻകീഴിലെ കാട്ടുവാടി ഹൗസിൽ ആരംഭൻ സൗമിനി നിര്യാതയായി

നാറാത്ത് ആലിൻകീഴിലെ കാട്ടുവാടി ഹൗസിൽ ആരംഭൻ സൗമിനി (86) നിര്യാതയായി. 
ഭർത്താവ്: പരേതനായ നാരായണൻ. 
മക്കൾ:  രാജീവൻ, പ്രസന്ന, സുമിത്ര, രാജേഷ്, പ്രസാദ്, സനേഷ് (സിപിഐ എം ആലിൻകീഴിൽ ബ്രാഞ്ച് അംഗം). 
മരുമക്കൾ: പ്രതിഭ, ഷൈമ, സിന്ധു, കെ ശശി, പരേതനായ കൃഷ്ണൻ.
സഹോദരങ്ങൾ: തിലകൻ, വത്സൻ, തമ്പാൻ, പരേതരായ മാധവൻ, നാരായണൻ, കൗസു, ശാന്ത.
സംസ്കാരം തിങ്കൾ പകൽ 11ന് കമ്പിൽ സമുദായ ശ്‌മശാനത്തിൽ

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്