മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാദിനം

നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാദിനം

നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാദിനം 2023 മാർച്ച് 15 ശനിയാഴ്ച ബ്രഹ്മ്മശ്രീ കരുമാരത്തില്ലാത്തത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും.
2023 മാർച്ച് 24 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സുദർശന ഹോമം, ആവാഹനം, ഭഗവതി സേവ രാത്രി 9 മണിക്ക് വേലചുറ്റുവിളക്ക് അടിയന്തിരം.
2023 മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗണപതി ഹോമം, ബിംബശുദ്ധി, കലശാഭിഷേകം വൈകുന്നേരം 7 മണിക്ക് വേലചുറ്റുവിളക്ക് അടിയന്തിരം
2023 മാർച്ച് 26 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ശ്രീമതി അപർണ്ണ കാരുണ്യൻ, എടക്കാട് വക വേലചുറ്റുവിളക്ക് അടിയന്തിരം എന്നിങ്ങനെ നടക്കും.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്