മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് കപ്പാലത്തിന് സമീപം പി.സി. നാരായണൻ നിര്യാതനായി

കണ്ണാടിപ്പറമ്പ് കപ്പാലത്തിന് സമീപം പി.സി. നാരായണൻ നിര്യാതനായി

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് കപ്പാലത്തിന് സമീപം പി.സി. നാരായണൻ (കവിത നാണു ) 72 നിര്യാതനായി

ഭാര്യ: പത്മാവതി

മക്കൾ : സന്ദീപ്, സനൂപ്

മരുമക്കൾ : ജൂന (പെരളശ്ശേരി ), അമൃത

സഹോദരങ്ങൾ: യശോദ, ശൈലജ, പ്രഭാകരൻ

സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് മാതാടം പൊതു ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്