മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അക്ഷര കലാ സാഹിത്യ വേദി സംഘടിപ്പിച്ച വായനാ ദിനം കെ എൻ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു

അക്ഷര കലാ സാഹിത്യ വേദി സംഘടിപ്പിച്ച വായനാ ദിനം കെ എൻ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു

അക്ഷര സാഹിത്യ വേദി സംഘടിപ്പിച്ച വായനാ ദിനാചരണം കോളേജ് പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു
കമ്പിൽ : അക്ഷര കലാ സാഹിത്യ വേദി സംഘടിപ്പിച്ച വായനാ ദിനം അക്ഷര കോളേജ് പ്രിൻസിപ്പാൾ 
കെ എൻ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. സജിത്ത്കുമാർ ബി എസ് അദ്ധ്യക്ഷത വഹിച്ചു. സീത പി.പി. ഷീജ സി, മിഥുൻ എം, ഉഷ ഇ.കെ, രമ്യ എം പി, പ്രസംഗിച്ചു. രജില ടി സ്വാഗതവും  സുനിഷ കെ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്