മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിന്റെ കുളം നവീകരണ പ്രവർത്തിയുടെ ഭാഗമായ ഒന്നാം ഘട്ടം നവീകരിച്ച് സമർപ്പിച്ചു

നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിന്റെ കുളം നവീകരണ പ്രവർത്തിയുടെ ഭാഗമായ ഒന്നാം ഘട്ടം നവീകരിച്ച് സമർപ്പിച്ചു

നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിന്റെ കുളം നവീകരണ പ്രവർത്തിയുടെ ഭാഗമായ ഒന്നാം ഘട്ടം നവീകരിച്ച് സമർപ്പിച്ചു. 04/06/2023ന് വൈകുന്നേരം 6 മണിക്ക് മേൽശാന്തി ദാമോദരൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ പി മനോഹരൻ, മുൻ ചെയർമാൻ പി കെ ജയകുമാർ ബാലകൃഷ്ണൻ ട്രസ്റ്റി ബോർഡ് അംഗങ്ങളായ മുരളീധരൻ, ചന്ദ്രൻ, സജീവൻ കുളം നവീകരണ സെക്രട്ടറി രാജൻ, മോഹനൻ, മണ്ടൂർ ബാബു ക്ഷേത്രം മാതൃസമിതി സെക്രട്ടറി പ്രസിഡൻറ് മറ്റു മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്