മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇൻറർനേഷലൽ ഡോക്ടേർസ് ഡേ ആയ ജൂലൈ 1 ന് ലയൺസ് ക്ലബ് മയ്യിലിന്റെ നേതൃത്വത്തിൽ ഡോക്ടേർസ് ഡേ ആചരിച്ചു

ഇൻറർനേഷലൽ ഡോക്ടേർസ് ഡേ ആയ ജൂലൈ 1 ന് ലയൺസ് ക്ലബ് മയ്യിലിന്റെ നേതൃത്വത്തിൽ ഡോക്ടേർസ് ഡേ ആചരിച്ചു

മയ്യിൽ : ഇൻറർനേഷലൽ ഡോക്ടേർസ് ഡേ ആയ ജൂലൈ 1 ന് ലയൺസ് ക്ലബ് മയ്യിലിന്റെ നേതൃത്വത്തിൽ ദീർഘ കാലം ഇന്ത്യൻ മിലിട്ടറി സർവ്വീസിൽ സേവനനുഷ്ടിച്ച ശേഷം മയ്യിലിന്റെ ജനകീയ ഡോക്ടറായും സേവനമനുഷ്ഠിച്ച ഡോക്ടർ ടി ബാലകൃഷ്ണൻ നമ്പ്യാരെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
ശേഷം പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനമായ ശാന്തി വനത്തിൽ ഫല വൃക്ഷത്തെകൾ നട്ടും, തുടർന്ന് ലയൺസ് ക്ലബ് അംഗങ്ങളായ ലയൺ  സജീഷ് പി പി , വി സി മനോമോഹനൻ എന്നിവർ നിർധനരായ രോഗികൾക്കായ് രക്തദാനവും ചെയ്തു.
ക്ലബ് പ്രസിഡന്റ് പി കെ നാരായണന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ബാബു പണ്ണേരി, ട്രഷറർ രാജീവ് മാണിക്കോത്ത്,എ കെ രാജ് മോഹൻ, വത്സൻ മൊടപ്പത്തി, രാജേഷ് എം,ജയൻ കെ എം,കെ പി സുരേന്ദ്രൻ, ദീപിക എന്നിവർ പങ്കെടുത്തു....

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്