മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിന്റെ കരയിടിച്ചലിന്ന് ശാശ്വത പരിഹാരം കാണുവാൻ ഇന്ത്യൻ നാഷണൽ ലീഗ് ആവശ്യപ്പെട്ടു

കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിന്റെ കരയിടിച്ചലിന്ന് ശാശ്വത പരിഹാരം കാണുവാൻ ഇന്ത്യൻ നാഷണൽ ലീഗ് ആവശ്യപ്പെട്ടു

കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിന്റെ കരയിടിച്ചലിന്ന് ശാശ്വത പരിഹാരം കാണുവാനും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ പാവന്നൂർ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് അഷ്റഫ് കയ്യങ്കോട് എന്നിവർ ബന്ധപ്പെട്ട വരോട് ആവശ്യപ്പെട്ടു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്