മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാമ്പുരുത്തിയിൽ ഉണ്ടായ കരയിടിച്ചൽ, അടിയന്തിര നടപടികൾ സ്വീകരിക്കാൻ കലക്ടറോട് അഭ്യർത്ഥിച്ചു

പാമ്പുരുത്തിയിൽ ഉണ്ടായ കരയിടിച്ചൽ, അടിയന്തിര നടപടികൾ സ്വീകരിക്കാൻ കലക്ടറോട് അഭ്യർത്ഥിച്ചു

കാലവർഷത്തിൽ പാമ്പുരുത്തി പാലത്തിന് സമീപം ഉണ്ടായ കരയിടിച്ചൽ പ്രദേശം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ, DCC സെക്രട്ടറി രജിത്ത് നാറാത്ത്, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.എം. ശിവദാസൻ, പാമ്പുരുത്തി ബൂത്ത് പ്രസിഡന്റ് സുനീത അബൂബക്കർ, സി.കെ.സിദ്ധിഖ് എന്നിവർ സന്ദർശിച്ചു കരയിടിച്ചൽ തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം ലഭിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കാൻ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്