മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അൽമാഹിർ സ്കോളർഷിപ്പ് എക്സാമിലും കണ്ടക്കൈ എ എൽ പി സ്കൂൾ മുന്നിൽ

അൽമാഹിർ സ്കോളർഷിപ്പ് എക്സാമിലും കണ്ടക്കൈ എ എൽ പി സ്കൂൾ മുന്നിൽ

മയ്യിൽ: കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അറബിക് ടീച്ചേർസ് അക്കാഡമിക് കോംപ്ലക്‌സ്‌ നടത്തിയ അൽമാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ കണ്ടക്കൈ എ എൽ പി സ്കൂളിൽ (കൊളാപ്പറമ്പ്) നിന്ന് 9 പേർ അർഹരായി .

സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലയിൽ രണ്ടാം സ്ഥാനവുമാണിത്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അംബിക എപി റിസൾട്ട് പ്രഖ്യാപിച്ചു. പറശ്ശിനി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സ്കൂൾ കലോത്സവത്തിലെ അറബിക് മേളയിൽ സബ്ജില്ലാ ചാമ്പ്യന്മാരായിരുന്നു .

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്