മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചായ മക്കാനി സംഘടിപ്പിച്ചു

ചായ മക്കാനി സംഘടിപ്പിച്ചു

രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ ഫെബ്രുവരി 14 മുതൽ മാർച്ച് 01 വരെ  കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി നയിക്കുന്ന    ജന മുന്നേറ്റ ജാഥയുടെ  feb  15 ന്  വൈകിട്ട്  5 മണിക്ക്കണ്ണൂർ സ്റ്റേഡിയം  കോർണറിൽ നടക്കുന്ന സ്വീകരണ  യോഗത്തിന്റെ പ്രചരണാർത്ഥം   SDPI  ചെലേരി  ബ്രാഞ്ച്   ചായ  മക്കാനി  സംഘടിപ്പിച്ചു. 
ജില്ലാ ജനറൽ സെക്രട്ടറി. ബഷീർ കണ്ണാടിപറമ്പ, തളിപ്പറമ്പ മണ്ഡലം സെക്രട്ടറി  കെ വി. ജാഫർ. മുസമ്മിൽ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. ബാദ്റുദ്ധീൻ  ഇസ്മായിൽ റമീദ് ഹകീം തുടങ്ങിയവർ  നേത്രത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്