കർണാടകയിൽ വാഹനാപകടത്തിൽ ഇരിക്കൂർ സ്വദേശി മരിച്ചു. വയ്ക്കാം കോട് പൈസായിലെ മാങ്ങാടൽ പുതിയ പുര ഹൗസിൽ യൂസുഫ് ത്വാഹിറ ദമ്പതികളുടെ മകൻ എം.പി.മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. പച്ചക്കറി പഴവർഗങ്ങൾ ലോറിയിൽ കയറ്റി നാട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: നിഹാൽ റജ്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും
Post a Comment