മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പാമ്പുരുത്തി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം; നാഗ പ്രതിഷ്ഠാദിനം

പാമ്പുരുത്തി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം; നാഗ പ്രതിഷ്ഠാദിനം

പാമ്പുരുത്തി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠാദിനം 2024 ഏപ്രിൽ 10 ബുധനാഴ്ച 3 മണിക്ക് നടക്കും.

പ്രതിഷ്ഠാദിനനത്തിൽ സർപ്പബലിയും നൂറും പാലും നാഗ ദേവതകൾക്ക് സമർപ്പിക്കും.
സർപ്പബലിക്ക് 101 രൂപയും, നൂറും പാലും 51 രൂപയുമാണ്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്