Home നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി കാവിനു സമീപം ബിസി നാരായണൻ നിര്യാതനായി ജിഷ്ണു -April 05, 2024 0 നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി കാവിനു സമീപം ബിസി നാരായണൻ (70) നിര്യാതനായി.ഭാര്യ: കെ വി ഇന്ദിരമകൻ: നിതിൻമരുമകൾ: ഐശ്വര്യസഹോദരങ്ങൾ: മാധവി, ശാരദ, പരേതനായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, നാരായണിസംസ്കാരം പകൽ 2ന് മാതോടം പഞ്ചായത്ത് സ്മാശാനത്തിൽ.
Post a Comment