മയ്യിൽ : യുവധാര കടൂർ, ഡി.വൈ.എഫ്.ഐ, എ.ഐ.ഡി.ഡബ്യൂ.എ, ബാലസംഘം കടൂർ യൂണിറ്റ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന 'കടൂറോണം' ഓണാഘോഷ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (05/08/2026) നടക്കും. വൈകിട്ട് ആറ് മണിക്ക് കടൂർ ചായമുറിയിൽ കൊടുവള്ളി ബാലന്റെ വീടിന് സമീപത്താണ് യോഗം. വിപുലമായ പരിപാടികളോടെ തിരുവോണനാളിലാണ് 'കടൂറോണം' നടക്കുക.

Post a Comment