മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

104 വയസുകാരി കോവിഡ് മുക്തി നേടി

104 വയസുകാരി കോവിഡ് മുക്തി നേടി


 104 വയസുകാരി കോവിഡ് മുക്തി നേടി

പയ്യന്നൂർ അന്നൂർ സ്വദേശിയായ 104 വയസുകാരി ജാനാകിയാണ് പരിയാരം കണ്ണൂർ ഗവ. മെഡി. കോളേജിൽ നിന്നും ഡിസ്ചാർജായത്. കോവിഡ് മുക്തി നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതകളിൽ ഒരാളാണ് ഇവർ. 12 ദിവസം ഐ.സി.യു വിൽ കഴിഞ്ഞ ശേഷമാണ് ഇവർ ആശുപത്രി വിട്ടത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്