മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ആംബുലൻസ് അപകടത്തിൽപ്പെട്ട് 3 മരണം

ആംബുലൻസ് അപകടത്തിൽപ്പെട്ട് 3 മരണം

 

ഏളയാവൂരിൽ വച്ചാണ് അപകടം, പയ്യാവൂർ വാതിൽ മട ഭൂതത്താൻ കോളനിയിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡ്രൈവറും രണ്ട് രോഗികളുമാണ് മരിച്ചത്. വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് ആൽമരത്തിൽ ഇടിച്ചാണ് അപകടം. 

പയ്യാവൂർ ചൂണ്ടപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് രോഗികളായി ഉണ്ടായിരുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്