മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ജില്ലയില്‍ 439 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ 439 പേര്‍ക്ക് കൂടി കൊവിഡ്


 

ജില്ലയില്‍ 439 പേര്‍ക്ക് കൂടി കൊവിഡ്


സമ്പര്‍ക്കത്തിലൂടെ 427 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.36%

*സമ്പര്‍ക്കം മൂലം:-*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 40
ആന്തൂര്‍ നഗരസഭ  12
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 32
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 19
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 5
അയ്യന്‍കുന്ന് 10
അഴീക്കോട് 5
ചപ്പാരപ്പടവ് 3
ചെമ്പിലോട് 3
ചെറുകുന്ന് 2
ചെറുപുഴ 7
ചെറുതാഴം 5
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 7
എരുവേശ്ശി 6
ഏഴോം  2
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 3
കല്യാശ്ശേരി 7
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 7
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 2
കോളയാട് 3
കൂടാളി 5
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 9
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 3
മാടായി  8
മാലൂര്‍  1
മാങ്ങാട്ടിടം  6
മാട്ടൂല്‍ 9
മയ്യില്‍ 1
മുണ്ടേരി 3
മുഴക്കുന്ന് 5
നടുവില്‍ 4
നാറാത്ത് 1
പടിയൂര്‍ 6
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 25
പരിയാരം  1
പാട്യം 5
പട്ടുവം 2
പയ്യാവൂര്‍ 3
പെരളശ്ശേരി 1
പേരാവൂര്‍ 1
പിണറായി 10
രാമന്തളി 3
തില്ലങ്കേരി 7
ഉളിക്കല്‍ 14
വളപട്ടണം 5
വേങ്ങാട് 12
കാസര്‍ഗോഡ് 3
കോഴിക്കോട് 2
മാഹി 1

ഇതര സംസ്ഥാനം:
പിണറായി 1

*ആരോഗ്യ പ്രവര്‍ത്തകര്‍:-*

ആറളം 1
ചപ്പാരപ്പടവ് 1
ചെങ്ങളായി 2
ചെറുപുഴ 1
കണിച്ചാര്‍ 1
നടുവില്‍ 1
പരിയാരം  1
പാട്യം 2
പെരിങ്ങോം-വയക്കര 1

*രോഗമുക്തി 859 പേര്‍ക്ക്*

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 146564 ആയി. ഇവരില്‍ 859 പേര്‍ തിങ്കളാഴ്ച (ജൂണ്‍ 7) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 141370 ആയി. 667 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3603 പേര്‍ ചികിത്സയിലാണ്.

*വീടുകളില്‍ ചികിത്സയിലുള്ളത് 3529 പേര്‍*

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3529 പേര്‍ വീടുകളിലും ബാക്കി 74 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

*നിരീക്ഷണത്തില്‍ 18035 പേര്‍*

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18035 പേരാണ്. ഇതില്‍ 17056 പേര്‍ വീടുകളിലും 979 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1133157 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1132060 എണ്ണത്തിന്റെ ഫലം വന്നു. 1097 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


ഫേസ്ബുക്ക്

ഇൻസ്റ്റാഗ്രാം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്