മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ ജില്ലയില്‍ 633 പേര്‍ക്ക് കൂടി കൊവിഡ്; 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ 633 പേര്‍ക്ക് കൂടി കൊവിഡ്; 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


 കണ്ണൂർ ജില്ലയില്‍ 633 പേര്‍ക്ക് കൂടി കൊവിഡ്; 604 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

__________13.06.2021________________

ജില്ലയില്‍ ഞായറാഴ്ച (ജൂൺ 13) 633 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 604 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് പേർക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.30 %.

 ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 62

ആന്തുര്‍ നഗരസഭ 6

ഇരിട്ടി നഗരസഭ 7

കൂത്തുപറമ്പ് നഗരസഭ 10

മട്ടന്നൂര്‍ നഗരസഭ 9

പാനൂര്‍ നഗരസഭ 11

പയ്യന്നൂര്‍ നഗരസഭ 17

ശ്രീകണ്ഠാപുരം നഗരസഭ 17

തളിപ്പറമ്പ് നഗരസഭ 11

തലശ്ശേരി നഗരസഭ 25

ആലക്കോട് 4

അഞ്ചരക്കണ്ടി 4

ആറളം 1

അയ്യന്‍കുന്ന് 5

അഴീക്കോട് 9

ചപ്പാരപ്പടവ് 14

ചെമ്പിലോട് 6

ചെങ്ങളായി 7

ചെറുകുന്ന് 7

ചെറുപുഴ 6

ചെറുതാഴം 5

ചിറക്കല്‍ 5

ചിറ്റാരിപ്പറമ്പ് 15

ചൊക്ലി 2

ധര്‍മ്മടം 3

എരമം കുറ്റൂര്‍ 2

എരഞ്ഞോളി 2

എരുവേശ്ശി 2

ഏഴോം 1

ഇരിക്കൂര്‍ 3

കടമ്പൂര്‍ 2

കടന്നപ്പള്ളി പാണപ്പുഴ 3

കതിരൂര്‍ 2

കല്യാശ്ശേരി 12

കണിച്ചാര്‍ 16

കാങ്കോല്‍ ആലപ്പടമ്പ 4

കണ്ണപുരം 2

കരിവെള്ളൂര്‍ പെരളം 6

കീഴല്ലൂര്‍ 6

കേളകം 4

കൊളച്ചേരി 3

കോളയാട് 5

കൂടാളി 3

കോട്ടയം മലബാര്‍ 6

കൊട്ടിയൂര്‍ 6

കുഞ്ഞിമംഗലം 5

കുന്നോത്തുപറമ്പ് 8

കുറുമാത്തൂര്‍ 22

കുറ്റിയാട്ടൂര്‍ 10

മാടായി 5

മലപ്പട്ടം 9

മാലൂര്‍ 4

മാങ്ങാട്ടിടം 20

മാട്ടൂല്‍ 12

മയ്യില്‍ 3

മൊകേരി 3

മുണ്ടേരി 7

മുഴക്കുന്ന് 8

മുഴപ്പിലങ്ങാട് 1

നടുവില്‍ 5

നാറാത്ത് 8

ന്യൂമാഹി 2

പടിയൂര്‍ 3

പന്ന്യന്നൂര്‍ 3

പാപ്പിനിശ്ശേരി 3

പരിയാരം 17

പാട്യം 3

പട്ടുവം 4

പായം 2

പെരളശ്ശേരി 4

പേരാവൂര്‍ 6

പെരിങ്ങോം-വയക്കര 20

പിണറായി 3

രാമന്തളി 12

തില്ലങ്കേരി 6

തൃപ്പങ്ങോട്ടൂര്‍ 5

ഉദയഗിരി 3

ഉളിക്കല്‍ 7

വളപട്ടണം 3

വേങ്ങാട് 6

കാസര്‍ഗോഡ് 3

കോഴിക്കോട് 1


ഇതര സംസ്ഥാനം:

ഇരിട്ടി നഗരസഭ 1

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 1

അയ്യന്‍കുന്ന് 1

പന്ന്യന്നൂര്‍ 2

വേങ്ങാട് 1


വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ധര്‍മ്മടം 1

നാറാത്ത് 1

ഉളിക്കല്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6

ആന്തുര്‍ നഗരസഭ 1

പാനൂര്‍ നഗരസഭ 1

കതിരൂര്‍ 1

കേളകം 1

മൊകേരി 1

മുണ്ടേരി 1

നടുവില്‍ 2

പടിയൂര്‍ 1

പരിയാരം 1

ഉദയഗിരി 1

രോഗമുക്തി 672 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 150328 ആയി. ഇവരില്‍  പേര്‍ ഞായറാഴ്ച (ജൂൺ 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 145811 ആയി. 733 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2666 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 1806 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1806 പേര്‍ വീടുകളിലും ബാക്കി 860 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 15925 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15925 പേരാണ്. ഇതില്‍ 15066 പേര്‍ വീടുകളിലും 859 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1166444 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1165464 എണ്ണത്തിന്റെ ഫലം വന്നു. 980 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്