മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

 സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

__________09.06.2021________________

കോവിഷീല്‍ഡ്–780 രൂപ, കോവാക്സിന്‍–1410 രൂപ, സ്പുട്നിക് – 1145 രൂപ. 

ടാക്സുകളും ആശുപത്രി സർവീസ് ചാർജ്ജായ  

150 രൂപ   ഉൾപ്പെടെയാണ് ഈ നിരക്ക്      

അതേസമയം, 74 കോടി ഡോസ് കോവിഡ് വാക്സീന്‍ കൂടി ലഭ്യമാക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് വാക്സീന്‍ സൗജന്യമായി നല്‍കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. വാക്സീന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 63 ദിവസത്തിനിടെ ആദ്യമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയായി.


ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്