മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോക്ടർ എസ് വി അൻസാരി അന്തരിച്ചു.

പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോക്ടർ എസ് വി അൻസാരി അന്തരിച്ചു.


 കണ്ണൂരിലെ പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോക്ടർ എസ് വി  അൻസാരി അന്തരിച്ചു. ആശുപത്രിയിൽ റൗണ്ട്‌സിനിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം.

ഭാര്യ ഡോക്ടർ സബിത അൻസാരി.

ഡോ. അഷ്‌റഫ്, ഡോ.ഹാരിസ് എന്നിവരാണ് സഹോദരങ്ങൾ

ഫേസ്ബുക്ക്

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്