വാഹനങ്ങൾ നിർത്തി പ്രതിക്ഷേധിക്കും
ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ട്രേഡ് യൂണിയൻ സംസ്ഥാന സംയുക്തയോഗത്തിൽ തീരുമാനം. ജൂൺ 21 ന് പകൽ 11 മണിക്ക് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടുന്ന രീതിയിലാണ് പ്രതിക്ഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിൽക്കുമെന്നും പ്രതിഷേധത്തിൽ നിന്ന് ആംബുലൻസ് വാഹനങ്ങളെ ഒഴിവാക്കുമെന്നും എളമരം കരീം അറിയിച്ചു.

Post a Comment