മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ബാർബർ ഷോപ്പുകൾ തുറക്കാം

ബാർബർ ഷോപ്പുകൾ തുറക്കാം

 ബാർബർ ഷോപ്പുകൾ തുറക്കാം

തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് തുറന്ന് പ്രവർത്തിക്കാനാവുക.

കോവിഡ് മാനദണ്ഡം പാലിച്ച് 50% ജീവനക്കാർ മാത്രമേ പാടുള്ളൂ.
0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്