മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാളെ റേഷൻ വിതരണം ഉണ്ടായിരിക്കില്ല

നാളെ റേഷൻ വിതരണം ഉണ്ടായിരിക്കില്ല

 നാളെ റേഷൻ വിതരണം ഉണ്ടായിരിക്കില്ല

___________08.06.2021________________

സംസ്ഥാനത്ത് നാളെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ്. വിതരണ സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാലാണ് നാളെ (09.06.2021) റേഷൻ വിതരണം ഒഴിവാക്കിയത്. പകരം 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

ഫേസ്ബുക്ക്

ഇൻസ്റ്റാഗ്രാം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്