മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല പരീക്ഷകളും നീട്ടിവെച്ചു

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല പരീക്ഷകളും നീട്ടിവെച്ചു

സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല പരീക്ഷകളും നീട്ടിവെച്ചു

തിരുവനന്തപുരം :- സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വ്വകലാശാലകളില്‍ ഈമാസം 15 മുതല്‍ തുടങ്ങാനിരുന്ന എല്ലാ പരീക്ഷകളും നീട്ടി. ലോക്ഡൗണ്‍ 16 വരെ നീട്ടിയ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച് സര്‍വ്വകലാശാലകള്‍ക്ക് നീര്‍ദ്ദേശം നല്‍കിയത്. 


സംസ്ഥാനത്ത് ഈ മാസം 16 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്. ഇന്നലെ  ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഫേസ്ബുക്ക്

ഇൻസ്റ്റാഗ്രാം

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്