മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

 


ആലിൻ കീഴു മുതൽ നാറാത്ത് ടൗൺ വരെ വലിച്ച പുതിയ HT ABC കേബിൾ വഴി വിവിധ വൈദ്യുതി  കടത്തിവിട്ട് ലൈൻ ചാർജ്ജു ചെയ്യുന്ന ജോലി നടക്കുന്നതിനാൽ

നാളെ  09-06-2021 ന് ബുധനാഴ്ച

രാവിലെ 10.00 മണി മുതൽ വൈ: 04 മണി വരെ

താഴെപ്പറയുന്ന ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്നതായിരിക്കും .

കാട്ടാമ്പള്ളിപെർഫെക്ട്

മാഗ്നറ്റ് ,   

കൈരളി റിസോർട്ട് ,

ടാക്ക് ,

അശോകാ ഫാഷൻ ,

ഗാലക്സി വുഡ് ,

ജമീല വുഡ് കാക്കത്തുരുത്തി ,

ആലിൻ കീഴ്,

കൊട്ടാൻ ചേരി കുന്ന് ,      ഭഗവതിക്കാവ് ,

ചേരിക്കൽ ,

നാറാത്ത് ,

കല്ലൂരിക്കടവ് ,

പാമ്പുരുത്തി റോഡ് ,

പാമ്പുരുത്തിപ്പാലം ,

പാമ്പുരുത്തി ,

രണ്ടാം മൈൽ ,

RWSS നാറാത്ത് ,

ശ്രീദേവി പുരം ,

വിഷ്ണു ടെമ്പിൾ  ഓണപ്പറമ്പ് , എന്നിവയാണ് ട്രാൻസ്ഫോർമറുകൾ .

ഉപഭോക്താക്കൾക്ക് നേരിട്ട തടസ്സത്തിൽ സദയം ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 


                     കൊളച്ചേരി

                      KSEB

ഫേസ്ബുക്ക്

ഇൻസ്റ്റാഗ്രാം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്