മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പെട്രോൾ ഡീസൽ വില വർധനവിന് എതിരെ പെട്രോൾ പമ്പ്ന് മുമ്പിൽ ധർണ നടത്തി

പെട്രോൾ ഡീസൽ വില വർധനവിന് എതിരെ പെട്രോൾ പമ്പ്ന് മുമ്പിൽ ധർണ നടത്തി

പെട്രോൾ ഡീസൽ വില വർധനവിന് എതിരെ പെട്രോൾ പമ്പ്ന് മുമ്പിൽ ധർണ നടത്തി

__________11.06.2021________________

പെട്രോൾ ഡീസൽ വില വർധനവിന് എതിരെ ഇന്ത്യൻ നാഷണൽ ലീഗ്‌ നാറാത്തപഞ്ചായത്ത്‌ കമ്മിറ്റി കണ്ണാടിപ്പറമ്പ് വാരം റോഡ് പെട്രോൾ പമ്പ്ന് മുമ്പിൽ ധർണ നടത്തി നാഷണൽ ലീഗ്‌ ജില്ലാവൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ ഉദ്കാടനം ചെയ്തു. മുസ്തഫ കണ്ണാടി പറമ്ബ് അധ്യക്ച്ചത വഹിച്ചു അഷ്‌റഫ്‌ കയ്യങ്കോട് പ്രസംഗിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്