മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കിറ്റ് വിതരണം ചെയ്തു

കിറ്റ് വിതരണം ചെയ്തു


കിറ്റ് വിതരണം ചെയ്തു

___________13.06.2021________________

കയ്യങ്കോട് :- SYS സാന്ത്വനം കയ്യങ്കോട് മഹല്ല്    കോവിഡ്കാല  ഭക്ഷ്യകിറ്റ് വിതരണത്തിന്റെ   ഉൽഘാടനം  കൊളച്ചേരി പഞ്ചായത്ത്  സന്നദ്ധ സേവന വളണ്ടിയർ അൻസാർ ഒലീവ്  കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ്  അബ്ദുറഹ്മാൻ ഹാജി സംസത്തിന് നൽകി ഉൽഘാടനം നിർവ്വഹിച്ചു. എസ് വൈ എസ് കമ്പിൽ സോൺ പ്രസിഡന്റ് നസീർ സഅദി, കൊളച്ചേരി സർക്കിൾ സിക്രട്ടറി സമീർ കെ, യൂനിറ്റ് പ്രസിഡന്റ് ഇബ്റാഹീം സഅദി, ജനറൽ സിക്രട്ടറി റാശിദ് മൗലവി പങ്കെടുത്തു.


            നാറാത്ത് വാർത്തകൾ

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്