മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കാലവർഷം ശക്തിപ്രാപിച്ചു; കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശം

കാലവർഷം ശക്തിപ്രാപിച്ചു; കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശം


 

കാലവർഷം ശക്തിപ്രാപിച്ചു; കനത്ത മഴയിൽ കണ്ണൂരിൽ വ്യാപക നാശം

___________15.06.2021_______________

ക​ണ്ണൂ​ർ:- കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ​ങ്ങും ക​ന​ത്ത മ​ഴ. മ​ല​യോ​ര മേ​ഖ​ല​യി​ല​ട​ക്കം ഇ​ട​മു​റി​യാ​ത്ത മ​ഴ​യാ​ണ്​ തി​ങ്ക​ളാ​ഴ്​​ച പെ​യ്​​ത​ത്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ​ത​ല​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. മ​ഴ​ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി.

കൂ​നം​പ​ള്ള കു​റി​ച്യ കോ​ള​നി​യി​ലെ പാ​ലു​മ്മി രാ​ജു​വിന്റെ വീ​ട്ടു​മു​റ്റ​വും ഇ​ടി​ഞ്ഞു. ഇ​രി​ക്കൂ​ർ പ​ട്ടേ​ൻ​മൂ​ല​യി​ലെ ച​ന്ദ്രി​ക​യു​ടെ വീ​ട്​​​ മ​രം വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.​ ഇ​രി​ട്ടി പ​ഴ​യ പാ​ലം പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന കൊ​യി​ലോ​ട്ര കു​ഞ്ഞാ​മി​ന​യു​ടെ വീ​ടി​െൻറ ഭി​ത്തി മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. നെ​ല്യാ​ട് ഗു​രു​ദേ​വ വി​ശ്വ​ക​ര്‍മ ക്ഷേ​ത്ര​ത്തി​ന്​ മു​ക​ളി​ല്‍ മ​രം പൊ​ട്ടി​വീ​ണ് മേ​ല്‍ക്കൂ​ര പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. കു​ട​ക്​ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്ത​ട​ക്കം രാ​ത്രി​യും മ​ഴ തു​ട​രു​ക​യാ​ണ്. കാ​റ്റി​ലും മ​ഴ​യി​ലും പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.

ഇന്നും നാളെയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ 115.6 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 204.4 മി​ല്ലി​മീ​റ്റ​ര്‍ വ​രെ​യു​ള്ള മ​ഴ പെ​യ്യാ​നി​ട​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, ന​ദീ തീ​ര​ങ്ങ​ള്‍, ഉ​രു​ള്‍പൊ​ട്ട​ല്‍ -മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണം.


            നാറാത്ത് വാർത്തകൾ


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്