നാറാത്ത് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി കുടുംബങ്ങൾക്കുള്ള പി വി സി വാട്ടർ ടാങ്ക് വിതരണോദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ നിർവ്വഹിച്ചു.
ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ, വാർഡ് മെമ്പർ മുഹമ്മദലി ആറാം പീടിക തുടങ്ങിയവർ പങ്കെടുത്തു.
Post a Comment