മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഐഷ സുൽത്താനക്ക്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ച് അഴീക്കോട്‌ മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി പുതിയതെരു പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സംഗമം സംഘടിപ്പിച്ചു

___________14.06.2021________________

ജന വിരുദ്ധ ഫാസിസ്‌റ്റ്‌ നിയമങ്ങൾ നടപ്പിലാക്കി ലക്ഷദ്വീപ്‌ ജനതയെ ദ്രോഹിക്കുന്നതിനെതിരെ ഐഷ സുൽത്താനക്ക്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ച് അഴീക്കോട്‌ മണ്ഡലം മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി പുതിയതെരു പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സംഗമം സംഘടിപ്പിച്ചു. യൂത്ത്‌ ലീഗ്‌ ജില്ല സീനിയർ വൈസ്‌ പ്രസിഡന്റ്‌ സി പി റശീദ്‌ ഉദ്ഘാടനം ചെയ്തു. വികെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ്‌ സ്വാഗതവും അസ്നാഫ്‌ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു. അഡ്വ ഫൗസ്‌ മിദ്ലാജ്‌ വളപട്ടണം സൈഫുദ്ദീൻ നാറാത്ത്‌ പ്രസംഗിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്