മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ നൽകിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിൽ മാസത്തെ വിതരണം നീട്ടി

സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തിൽ നൽകിവരുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിൽ മാസത്തെ വിതരണം നീട്ടി


ഏപ്രിൽ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടിയിട്ടുണ്ട്  ഇനിയും കിറ്റ് വാങ്ങാൻ ബാക്കി ഉള്ളവർ കിറ്റ് വാങ്ങേണ്ടതാണ് മെയ്‌ മാസത്തെ റേഷൻ വിതരണവും ജൂൺ 8 വരെ നീട്ടിയിട്ടുണ്ട്.....


പഞ്ചസാര- 1 കി.ഗ്രാം, വെളിച്ചെണ്ണ

അരലിറ്റർ, കടല, ചെറുപയർ, ഉഴുന്ന്- 500

വീതം, തുവരപ്പരിപ്പ് -150 ഗ്രാം, തേയില,

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി,

കടുക്, ഉലുവ- 100 ഗ്രാം വീതം, ആട്ട- 1 കിലോ

എന്നിവയാണ് കിറ്റിലുള്ളത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്