മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കോവിഡ് കാലഘട്ടത്തിലും നളന്ദ സ്പോർട്ട്സ് ക്ലബ്

കോവിഡ് കാലഘട്ടത്തിലും നളന്ദ സ്പോർട്ട്സ് ക്ലബ്


കോവിഡ് കാലഘട്ടത്തിലും നളന്ദ   സ്പോർട്ട്സ് ക്ലബ്

___________16.06.2021_______________

മഹാമാരികാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി  മാലോട്ട് എ എൽ പി സ്‌കൂളിലെ നിർദ്ധരരായ വിദ്യാർത്ഥികൾക്കായുള്ള സ്മാർട്ട് ഫോൺ ചലഞ്ച് നളന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഏറ്റെടുത്തു, ആവശ്യമായുള്ള സ്മാർട്ട് ഫോണുകൾ സ്‌കൂൾ അധികൃതർക്ക് കൈമാറി.... ചടങ്ങിൽ ക്ലബ്ബ് രക്ഷാധികാരികളായ രഘുനാഥ്‌ പി, വിജേഷ് കുമാർ, ശിവദാസൻ , വിജേഷ് ഇ പി , ഷിജു എന്നിവരും സ്‌കൂൾ അധ്യാപകരും പി ടി എ ഭാരവാഹികളും  പങ്കെടുത്തു. സ്‌കൂളിനു വേണ്ടി  അബ്ദുൾ റസാഖ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി .


            നാറാത്ത് വാർത്തകൾ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്