മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ മൊബൈല് ആപ്പ് _PWD 4U_ ഇന്ന് (08-06-2021) വൈകുന്നേരം മുതല്‍ ഗൂഗിള് പ്ലേസ്റ്റോറില്‍ ലഭിക്കും

പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി അറിയിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ മൊബൈല് ആപ്പ് PWD 4U ഇന്ന് വൈകുന്നേരം മുതല്‍ ഗൂഗിള് പ്ലേസ്റ്റോറില് നിന്നും ആപ് ഡൗണ്‌ലോഡ് ചെയ്യാനാകും. ഐ.ഒ.എസ് വേര്‍ഷന്‍ പിന്നീട് ലഭ്യമാകും. ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഈ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങള്‍കൂടി വരുത്തും. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പില്‍ അപ്ലോഡ് ചെയ്യാനാകും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്